നമ്മുടെ സ്കൂളിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് സഹകരിക്കുമല്ലോ......
നവതി സംഗമം " എ യു പി എസ് മനിശ്ശീരി"